ഏക് ഭാരത് ശ്രെഷ്ട് ഭാരത് ക്യാമ്പിൽ രാമവിലാസത്തിലെ കേഡറ്റുകൾ പങ്കെടുക്കും.


ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ നിയുക്ത്‌  .എസ് ,അൻവിത ആർ  ബിജു  എന്നി കേഡറ്റുകൾക്ക് ആണ് ഏക് ഭാരത്  ശ്രെഷ്ട് ഭാരത് ക്യാമ്പിൽ പങ്കെടുക്കാൻ ഉള്ള സുവർണാവസരം ലഭിച്ചത്. കോട്ടയം ,ഏറ്റുമാനൂർ ,മംഗളം ,കോളേജ് ഓഫ് എൻജിനിയറിങ്ങിൽ  വെച്ച് നടക്കുന്ന ക്യാമ്പ് ഒക്ടോബർ 21 ന് ആരംഭിച്ച് നവംബർ 1 ന്  അവസാനിക്കും .ഇന്ത്യയിലെ  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 600 കേഡറ്റുകൾ പങ്കെടുക്കും .

വളരെ പുതിയ വളരെ പഴയ