മാഹി - ചൊക്ലി PWDറോഡിന്റെ വശങ്ങളിലുള്ള ഓവുകൽ പൂർണ്ണമായും അടഞ്ഞതു കാരണം മഴവെള്ളം ശക്തമായി ഒഴുകുന്നത് റോഡിലൂടെയാണ് ഇത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നു.

ന്യൂമാഹി: മാഹി – ചൊക്ലി PWDറോഡിന്റെ വശങ്ങളിലുള്ള ഓവുകൾ പല ഭാഗങ്ങളിലും പൂർണ്ണമായും അടഞ്ഞതു കാരണം കാലവർഷം കനത്തതോടെ മഴ വെള്ളം ശക്തമായി ഒഴുകുന്നത് റോഡിലൂടെയാണ് ഇത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം ശ്രദ്ധിക്കുന്നു കൂടാതെ റോഡ് തകരുന്നതിനും കാരണമാകും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിന് തടസ്സം നേരിടാതിരിക്കാൻ ഓവുകൾ വൃത്തിയാക്കനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

വളരെ പുതിയ വളരെ പഴയ