ചൊക്ലി :കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ കോളേജ് തലശ്ശേരി,ചൊക്ലി ബി എ ഹിസ്റ്ററി, ബി കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
അർഹരായ വിദ്യാർഥികൾ അപേക്ഷ 2024 ജൂലൈ 11നുള്ളിൽ കോളജിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .ഫോൺ 9747 822 484
9188 900 210