കേഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു

മാഹി: പുതുച്ചേരി കെട്ടിട – കെട്ടിടേതര ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് കേഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യായന വർഷം പ്ലസ്സ് ടു പരീക്ഷ പാസായവരിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക്അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി 30-07- 2024 നാണ്. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും മാഹി ക്ഷേമനിധി ബോർഡിന്റെ റീജ്യണൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് മാഹി ലേബർ ഓഫീസർ കെ.മനോജ് കുമാർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ