മാഹി: സർക്കാർ വിദ്യാലയങ്ങൾക്ക് പുതിയ സമയക്രമം നടപ്പിലാക്കി പോണ്ടിച്ചേരി സംസ്ഥാന വിദ്യാഭ്യാസ ഡയറക്റ്ററുടെ ഓർഡർ. പോണ്ടിച്ചേരി സംസ്ഥാനത്ത് സി.ബി.എസ് സി സിലബസ് നടപ്പിലായതോടെ വിദ്യാഭ്യാസ കലണ്ടർ എകീകരിച്ചിരുന്നു.
ഏകീകരിച്ച പുതിയ ടൈം ടേബിൾ പ്രകാരം ഇനി മുതൽ എട്ടു പിരിയഡ് സമയ ക്രമം നടപ്പിലാവും.
രാവിലെ 9.00 മണിമുതൽ വൈകീട്ട് 4.20 വരെയാവും ഇനി സ്കൂൾ സമയം.