ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ മുൻ മാനേജർ സി കെ ബാലൻ മാസ്റ്ററുടെയും കെ പി സരോജിനിയുടെയും പതിനെട്ടാമത്തെയും, നാലാമത്തെയും ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി.

ചൊക്ലി: രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ മുൻ മാനേജർ സി കെ ബാലൻ മാസ്റ്ററുടെയും കെ പി സരോജിനിയുടെയും പതിനെട്ടാമത്തെയും, നാലാമത്തെയും ചരമവാർഷിക ദിനത്തിൽ സ്കൂളിൽ പുഷ്പാർച്ചന നടത്തി .ഇതോടനുബന്ധിച്ച് രാമവിലാസം എച്ച് എസ് എസ് മുൻ മാനേജർമാരായ സി കെ ബാലൻ മാസ്റ്ററുടെയും ശ്രീമതി കെ പി സരോജിനിയുടെയും സ്മരണയ്ക്കായി മക്കൾ, രാമവിലാസത്തിലെ പഠന സൗകര്യമില്ലാത്ത പന്ത്രണ്ട് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ പ്രിൻസിപ്പാൾ കെ. പ്രശാന്തനും ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തിക്കും നൽകി കൊണ്ട് നിർവ്വഹിച്ചു.

വളരെ പുതിയ വളരെ പഴയ