ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മാഹി: ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികളായി ജയിംസ് സി ജോസഫ് (പ്രസിഡൻറ്) ഷൈജിത്ത് ടി പി (വൈസ് പ്രസിഡൻറ്) ടിവി സജിത (ജനറൽ സെക്രട്ടറി) അഹമ്മദ് ഷെഫീഖ്, പുഷ്പലത (സെക്രട്ടറിമാർ)വി കെ ഷെമിന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ