ന്യൂമാഹി :വൈക്കം മുഹമ്മദ് ബഷീറി ന്റെ ഓർമ്മദിനം വിവിധ പരിപാടികളോടെ പുന്നോൽ മാപ്പിള എൽ പി സ്കൂൾ ആഘോഷിച്ചു.ബഷീറിന്റെ കഥാപാത്രങ്ങളെ കുട്ടികൾ നെഞ്ചോട് ചേർത്ത് പുനരാവി ഷ്കരിച്ചു.പാത്തുമ്മയുടെ ആട്, മതിലുകൾ, ആനവാരിയും പൊൻ കുരിശുo,ബാല്യ കാല്യ സഖി, മുച്ചീട്ട് കളിക്കാരന്റെ മകൾ, എന്നീ കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ ഏറ്റെടുത്തു.