ഒളവിലം - പെരിങ്ങാടിറോഡിലെ പാത്തിക്കൽ ബദൽ റോഡ് തകർന്ന് ചെളിക്കുളമായി.

ചൊക്ലി: ഒളവിലം – പെരിങ്ങാടിറോഡിലെ പാത്തിക്കൽ ബദൽ റോഡ് തകർന്ന് ചെളിക്കുളമായപ്പോൾ കൂടുതൽ വാഹനങ്ങൾ കവിയൂർ ബണ്ട് റോഡ് വഴി യാത്ര തുടങ്ങിയതോടെ റോഡ് തകർന്ന്‌ യാത്ര ദുഷ്കരമായി ഈ റോഡിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്തെ കമ്പി പുറത്തായത് അപകടത്തിന് കാരണമാകും അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

വളരെ പുതിയ വളരെ പഴയ