പരിസ്ഥിതി ദിനാചരണം നടത്തി.

ഒളവിലം – ഒളവിലം സഫ്ദർ ഹാശ്മി വായനശാല & ഗ്രന്ഥാലയം പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി പ്രവർത്തകൻ സുധീഷ് പാത്തിക്കൽ പരിസ്ഥിതി ദിന സന്ദേശവും വൃക്ഷത്തൈ നടലും നടത്തി. വായനശാല പ്രസിഡണ്ട് എൻ പി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി സാജു സ്വാഗതവും എക്സിക്യുട്ടീവ് അംഗം കെ എം ശശിധരൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ