കരിയാട് : മാഞ്ചാൽ ശിവക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ പ്രാരംഭഘട്ടമായ ഷഡാധാര പ്രതിഷ്ഠ 11, 12 തീയതികളിലായി തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും.