കുഞ്ഞിപ്പള്ളി അൽഹിക്ക് മ മസ്ജിദ് രാവിലെ 7.15, നേതൃത്വം – ശാഫി സലഫി പട്ടാമ്പി .
അണ്ടി കമ്പനി ഐഡിയൽ മസ്ജിദ് രാവിലെ 8 മണി
നേതൃത്വം: മുഹിയുദ്ദീൻ മൗലവി .
തഖ്‌വ ജുമാ മസ്ജിദ് 8.30 ന് . നേതൃത്വം:ഇബ്രാഹിം ദാരിമി
അഞ്ചാംപീടിക ജുമാ മസ്ജിദ് 8 മണി .
നേതൃത്വം: സ്വാലിഹ് ഫൈസി,
ചുങ്കം ടൌൺ രിഫായ്മസ്ജിദ് 8 മണി .
നേതൃത്വം: ജമാലുദ്ദീൻ പാണ്ടിക്കാട് .
ആസ്യയ റോഡ് ബഹറുന്നൂർ മസ്ജിദ് 7.30 ന് .
നേതൃത്വം: ജംഷീദ് ഹുദവി.
മാഹി റെയിൽവേ സ്റ്റേഷൻ റഹ്മാനിയ്യ മസ്ജിദ് 8 മണി .
നേതൃത്വം: നെയിം ഹുദവി.
ഹാജിയാർ പള്ളി . 8.30 ന്
നേതൃത്വം: ബഷീർ ബാഖവി .
ശാദുലി ജുമാമസ്ജിദ് . 8.15 ന്
നേതൃത്വം ഹബീബ് റഹ്മാൻ യമാനി .
പൂഴിത്തല മസ്ജിദുൽ ഹിദായ 8 മണി .
നേതൃത്വം: റിയാസ് യമാനി വയനാട് .
#tag:
Mahe