കളരിപ്പയറ്റ് പരിശീലനം നൽകുന്നു,

മാഹി : പുതുച്ചേരി കളരിപ്പയറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹിയിൽ സ്ഥിരതാമസമുള്ള സ്ക്കൂൾ, കോളേജ് വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നു, മയ്യഴിയിലെ സർക്കാർ, പ്രൈവറ്റ് സ്ക്കൂളിലെ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾ മുഖേന പേര് രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു. പരിശീലനം പൂർത്തിയാക്കുന്ന കൂട്ടികൾക്ക് സ്റ്റേറ്റ് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്. അതിൽ വിജയികളാകുന്നവർക്ക് നാഷണൽ ഗെയിംസിലും ഖേലോ ഇന്ത്യ യുത്ത് ഗെയിംസിലും പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്

ക്ലാസ്സുകൾ തിങ്കളാഴ്ച (24.06.24 ) ന് ആരംഭിക്കുന്നതാണ്
ബന്ധപ്പെടേണ്ട നമ്പർ
9037572995
9037352523

വളരെ പുതിയ വളരെ പഴയ