മാഹി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മയ്യഴി: മാഹി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജിൽ പ്രവേശനത്തിന് ആഗ്രഹിക്കുന്ന പുതുച്ചേരി സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ വിദ്യാർഥികൾ 27-ന് രാവിലെ 9.30-ന് അവരുടെ രക്ഷിതാവിനൊപ്പം സ്‌പോട്ട് അഡ്‌മിഷനേ റിപ്പോർട്ട് ചെയ്യണം. വിദ്യാർഥികൾ വെബ്‌സൈറ്റിൽ (https://www.igptc-mahe.in/admissions) വ്യക്തമാക്കിയിട്ടുള്ള രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.

വളരെ പുതിയ വളരെ പഴയ