ന്യൂ മാഹി: ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനോത്സവം 2024 ന്റെ ഭാഗമായി വായന മത്സരം സംഘടിപ്പിക്കുന്നു. Up തലം മുതൽ HSS തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 3:30 ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ചലച്ചിത്ര പിന്നണി ഗായകൻ എം മുസ്തഫ വായന മത്സരം ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ബന്ധപ്പെടുക. ഫോൺ :9048944656 / 9846301159.