മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസം നടക്കുന്ന വൈചാരികസദസ്സിന്റെ ഭാഗമായി ജൂൺ 23 ഞാറാഴ്ച വൈകുന്നേരം 4.00 മണിക്ക് മാഹി ശ്രീനാരായണ ബി എഡ് കോളജിൽ പരിസ്ഥിതിയും അതിജീവനവും എന്ന വിഷയത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിജയൻ കയനാടത്ത് പ്രബന്ധം അവതരിപ്പിക്കും.