മാഹി ഗവ: ജനറൽ ആശുപത്രിയിൽ കുടിവെള്ള സംവിധാനം ഉദ്ഘാടനം ചെയ്തു.

മാഹി: മാഹി ഗവ:ജനറൽ ആശുപത്രി ഒ.പി. കാണ്ടറുകൾക്ക് സമീപം മാഹി സി.എച്ച്. സെന്റർ സ്ഥാപിച്ച ശുദ്ധികരിച്ച ചൂട് /തണുപ്പ് കുടിവെള്ള വിതരണ സംവിധാനം ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടർ ഡോ: ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.
സെന്റർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു പദ്ധതി വിശദീകരണം നടത്തി.ആർ.എം.ഒ.ഡോ:സൈബുന്നിസ്സ,കെ.വി.രീന്ദ്രൻ ,കെ.പി.സെക്കീർ,റിസിൻ നാസർ, കെ.അമിത,അജിതകുമാറി കെ.,വത്സമ്മ ,പി ശാലിനി സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ