മാഹി പി.കെ രാമൻ ഹൈ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. സ്കൂളിലെ പി.ഇ.ടി അദ്ധ്യാപകൻ ശ്രീ. വിജിത്ത് മാസ്റ്റരുടെ നേതൃത്വത്തിൽ യോഗ ഡമോൺസ്ട്രേഷൻ ഉണ്ടായി. നിത്യജീവിതത്തിൽ യോഗയുടെ പ്രാധന്യത്തെപ്പറ്റി ക്ലാസ് എടുത്തു. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ വരെ വളരെ ഉത്‌സാഹത്തോടെയാണ് ക്ലാസിൽ പങ്കെടുത്തത്. മാനേജർ ശ്രീ. അജിത് കുമാർ , ഹെഡ്മിസ്ടസ് ശ്രീമതി. ഭാനുമതി, ടീച്ചർമാരായ ശരണ്യ. അശ്വതി . സുനിത, എന്നിവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ