പുതുച്ചേരി സംസ്ഥാന GST ഗ്രീവൻസ് റീഡ്രസ്സൽ കമ്മിറ്റി മെമ്പറായി മാഹി വ്യാപാരി വ്യവസായി ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽകുമാറിനെ തിരഞ്ഞെടുത്തതായി പുതുച്ചേരി GST അഡീഷനൽ കമ്മീഷണർ രുചിഭിഷ്ട അറിയിച്ചു .
സംസ്ഥനത്ത് മറ്റു വ്യാപാരി പ്രതിനിധികളായ മറ്റു പതിനൊന്ന് പേരേയും തിരഞ്ഞെടുത്തു.
#tag:
Mahe