വൈദ്യുതി മുടങ്ങും

മയ്യഴി: 08-5-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ പാറക്കൽ മെയിൻ റോഡ്, പാറക്കൽ ബീച്ച്, വളപ്പിൽ ,അയ്യിട്ട വളപ്പിൽ, പൂഴിത്തല എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

വളരെ പുതിയ വളരെ പഴയ