സരിഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉന്നത വിജയികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

അഴിയൂർ : സരിഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു.

സരിഗ ആർട്സ് & സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ്‌ രാജേഷ് സി എച്ച് സെക്രട്ടറി സ്മിത്ത്, സുജിത്,ബിനീഷ് വി പി, ഷമീഷ് വി പി, സുബൈർ, ജിംലാഷ് വി പി തുടങ്ങിയവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ