പ്ലസ്ടു , എസ്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻവിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു.

ന്യൂമാഹി: പ്ലസ്ടു , എസ്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻവിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാർത്ഥികളെ ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറി അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. താഹിർ കൊമ്മോത്ത്, എംഎ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ.പി. റീത്ത, ഹെഡ് മാസ്റ്റർ ഒഅബ്ദുൾ അസീസ് സംസാരിച്ചു. കെ.കുമാരൻ സ്വാഗതവും വി.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ