മാഹി: ചെമ്പ്രയിലെ കേന്ദ്രീയ വിദ്യാലയത്തിൽ 2024-25 അദ്ധ്യായന വർഷത്തെ ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനിൽ ഏപ്രിൽ 15 വരെ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ 2024 ഏപ്രിൽ 15 ന് വൈകുന്നേരം 5 മണി വരെ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾ mahe.kvs.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാർ അറിയിച്ചു.