ചാലക്കര വരപ്രത്തു കാവിൽ തിറ മഹോത്സവം സമാപിച്ചു

മാഹി ചാലക്കര വരപ്രത്തു കാവിലെ ഈ വർഷത്തെ തിറ മഹോത്സവം സമാപിച്ചുതിറ മഹോത്സവത്തിനോട് അനുബന്ധിച്ച് നിരവധി തെയ്യങ്ങൾ കെട്ടിയാടി

മാർച്ച് 23 മുതൽ 26 വരെ നാല് ദിവസങ്ങളിലായി നടന്നുവന്ന തിറ മഹോത്സവം 26 -ന് വൈകിട്ടോടെയാണ് സമാപിച്ചത്

കുട്ടിച്ചാത്തൻ ,ഗുളികൻ, മുത്തപ്പൻ, ഘണ്ടകർണൻ, നാഗ ഭഗവതി, വസൂരി മാല തമ്പുരാട്ടി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടി. അന്നദാനവുമുണ്ടായിരുന്നു .

വരപ്രത്തു കുട്ടിച്ചാത്തന്റെ തിരുമുടി വെപ്പോട് കൂടി തിറ മഹോത്സവം സമാപിച്ചു

വളരെ പുതിയ വളരെ പഴയ