ന്യൂമാഹിയിൽ ഉത്സവപ്പറമ്പിൽ അക്രമം; നാലുപേർക്കെതിരെ കേസ്.

ന്യൂമാഹി: ന്യൂമാഹി പെരിങ്ങാടി മങ്ങാട് വാണുകണ്ട കോവിലകം തിറ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ നാലുപേർക്കെതിരെ കേസ്.

കവിയൂർ ചന്ത്രോത്ത് കണ്ടിയിൽ ദിവാകരൻ, മകൻ ശാരീരിക വെല്ലുവിളി നേരിടുന്ന നികിലേഷ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ചൊക്ലി കവിയൂർ സ്വദേശികളായ ഡാനിൽ, അഹൽ, മിഥുൻലാൽ, റിഥു കൃഷ്ണഎന്നിവർക്കെതിരെയാണ് കേസ്.

വളരെ പുതിയ വളരെ പഴയ