മാഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ, മാഹി കോ ഓപ്പറേറ്റീവ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി ഡയരക്ടർ ബോർഡ് തിരഞ്ഞെടുപ്പിനായി 17 ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ച വാർഷിക ജനറൽ ബോഡി യോഗം മാറ്റി വെച്ചതായി സെക്രട്ടറി അറിയിച്ചു.