30 കുപ്പി മാഹി മദ്യവുമായി പ്രതി അറസ്റ്റിൽ

കൂത്തുപറമ്പ്: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 30 കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിൽ. തലശേരി ഇടയിൽ പീടിക സ്വദേശി ടി. പി.രതീഷിനെ (64) യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വളരെ പുതിയ വളരെ പഴയ