മാഹി മേഖലയിലെ സ്ഥിരം അധ്യാപക നിയമനം വേഗത്തിലാക്കണം

മയ്യഴി:മാഹി മേഖലയിലെ സർക്കാർ വിദ്യാലങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ സ്ഥിരം അധ്യാപകരെ നിയമിക്കുന്ന നടപടിക്രമം വേഗത്തിലാക്കണമെന്ന് മാഹി മേഖല ജോ. പിടിഎ വാർഷിക യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഷാനിദ് മേക്കുന്ന് അധ്യക്ഷനായി. കെ വി ഹരിന്ദ്രൻ, ഷിബു കളാണ്ടിയിൽ, രാജേഷ് ജോൺ, അനിൽ സി പി, സുജോയ് കെ എം, മനോജ് കുമാർ, പ്രകശ് കാണി, സന്ദീവ് കെ വി, രാജീവൻ എ എം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി സന്ദീപ് ( പ്രസിഡന്റ്), രാജേഷ് ജോൺ, പി പി ജസ്ന, ജെയിം സ് സി ജോസഫ് (വൈസ് പ്രസിഡന്റ്), സി പി അനിൽ (സെക്രട്ടറി), സാബിർ കിഴ ക്കെയിൽ, കെ പി നഫീസ, രു പേഷ് ബ്രഹ്മം (ജോ. സെക്രട്ട റി), എ എം രാജീവൻ (ട്രഷ റർ). മദർ പിടിഎ: അഫില സി എച്ച് (പ്രസിഡന്റ്), എം വിനോദിനി (വൈസ് പ്രസിഡന്റ്

വളരെ പുതിയ വളരെ പഴയ