മാഹി റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പ്രവൃത്തി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു.

മാഹി: അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാഹി റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. മാഹി റെയിൽവെ സ്റ്റേഷനിൽ ആഘോഷപൂർവ്വം നടന്ന ചടങ്ങ് രമേശ്‌ പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വളരെ പുതിയ വളരെ പഴയ