പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം തിറമഹോത്സവം സമാപിച്ചു

ന്യൂമാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

ആറ് ദിവസം നീണ്ടു നിന്ന തിറ മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും
വർണ്ണാഭമാർന്ന ഘോഷയാത്രയുമുണ്ടായിരുന്നു.

ഗുളികൻ ,ഘണ്ടകർണ്ണൻ , കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി, എന്നീ തെയ്യങ്ങൾ കെട്ടിയാടി.ഉത്സവത്തോടനുബന്ധിച്ച് അന്നദാനവുമുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ