ചൊക്ലി: രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ ആത്മസമർപ്പണത്തിന്റെ സുദീർഘമായ സേവന കാലം പൂർണ്ണമാക്കി വിദ്യാലയത്തിൽ നിന്ന് 2024 ൽ പടിയിറങ്ങുന്ന ശ്രീജ സി പി , രജിത കെ , പ്രദീപ് കുമാർ കെ , ഷിബിലാൽ സി കെ , ജയതിലകൻ പി , സുരേന്ദ്രൻ പി കെ , എന്നീ അധ്യാപകർക്ക് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതി ധി സന്ദീപ് കുമാർ ഐ എ എസ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി.
രമ്യ സി കെ (ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)നവാസ് പരത്തിൻ്റവിട സാർഡ് മെമ്പർ) സജിത എൻ പി (വാർഡ് മെമ്പർ)മനോജ് കുമാർ (മാനേജർ RVHSS)പ്രദീപൻ കെ ടി കെ (പി.ടി എ പ്രസിഡന്റ്റ് ) ശ്രീ. സുമേഷ് പി എസ് ( കെ പി എച് ടിഎ )ജില്ലാ പ്രസിഡന്റ് )കെ രമേശൻ (സംസ്ഥാന വൈസ് പ്രസിഡൻ്റ് കെപിഎസ് ടി എ )ടി വി സഖീഷ് (ജില്ലാ വൈസ്പ്രസിഡൻറ് കെ എസ് ടി എ )എൻ സ്‌മിത (ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ്സ് RVHSS)രചീഷ് എ (എച് എസ് എസ് സ്റ്റാഫ് സെക്രട്ടറി )ടി പി ഗിരീഷ് കുമാർ (HS സ്റ്റാഫ് സെക്രട്ടറി )അഷന കെ രാജ് (സ്‌കൂൾ പാർലമെൻ്റ് ചെയർമാൻ )ശ്രീജ സി പി (പ്രിൻസിപ്പാൾ )രജിത കെ എച് എസ് എസ് ടി ബോട്ടണി)പ്രദീപ് കുമാർ കെ (എച് എസ് എസ്ടി കെമിസ്ട്രി)ജയതിലകൻ പി (എച് എസ് ടി സോഷ്യൽ സയൻസ്)ഷിബിലാൽ സി കെ (കായിക അധ്യാപകൻ )സുരേന്ദ്രൻ പി കെ (ഓഫീസ് അസിസ്റ്റൻറ്) എന്നിവർ ആശംസകൾ അറിയിച്ചു.
ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തി സ്വാഗതം പറഞ്ഞു.ലിജേഷ് കുമാർ കെ (പ്രോഗ്രാം കൺവീനർ) നന്ദി പറഞ്ഞു.