മാഹി ജവഹർ നവോദയ വിദ്യാലയം: പ്രവേശന പരീക്ഷ 20㎡

മയ്യഴി:ജവഹർ നവോദയ വിദ്യാലയ ത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷ 20ന് രാവിലെ 10.30 മുതൽ 1.30വരെ നടക്കും. അപേക്ഷ സമർപ്പിച്ചവർ വെബ് പോർട്ടലിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. മാഹി ജവഹർ നവോദയ വിദ്യാലയത്തിലും അഡ്മ‌ിറ്റ് കാർഡ് ലഭിക്കും.

വളരെ പുതിയ വളരെ പഴയ