ഹോംMahe ദശലക്ഷദീപം സമർപ്പണം. byOpen Malayalam -ജനുവരി 15, 2024 മാഹി: ചെമ്പ്ര അയ്യപ്പൻ കാവിൽ മകരവിളക്കോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് ദശലക്ഷദീപം സമർപ്പണം നടക്കും. മാഹി ചീഫ് വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച പി. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. #tag: Mahe Share Facebook Twitter