അഴിയൂർ ജി എച്ച് എസ് എസ് ന് ഓർമ്മച്ചെപ്പിന്റെ അനുമോദനം

അഴിയൂർ:- വിമുക്തിയുടെ ഭാഗമായി ചോമ്പാല ഉപജില്ലയിലെ സ്കൂളുകളിൽ നടന്ന ലഹരി വിരുദ്ധ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഴിയൂർ ഗവൺമെന്റ് ഹയർ സെക്കന്റെറി സ്കൂളിലെ വിദ്യാർത്ഥികളെയും, നേതൃത്വം വഹിച്ച പി ടി എ കമ്മറ്റിയേയും സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന “ഓർമ്മച്ചെപ്പ്” അനുമോദിച്ചു. കാസിംഹാജി നെല്ലോളി,വിജയരാഘവൻ മാസ്റ്റർ,മുബാസ് കല്ലേരി,നിസാർ വി കെ,പിടിഎ പ്രസിഡണ്ട് നവാസ് നെല്ലോളി,എച്ച് എം സജിത ടീച്ചർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ