മയ്യഴി:മാഹി മേഖലാ കായികമേള 15 മുതൽ 17 വരെ പന്തക്കൽ ഐ കെ കുമാരൻ ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ നടക്കും. സർക്കാർ, സ്വകാര്യ വിദ്യാലയ ങ്ങളിൽനിന്നായി ആയിരത്തോളം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. വിജയികൾ ജനുവരി അവസാനവാരം പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാന കാlയികമേളയിൽ പങ്കെടുക്കും