മയ്യഴിപ്പുഴയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

മയ്യഴിപ്പുഴയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപ് കാണാതായ കരിയാട് തെരു സ്വദേശി സുനിൽ എന്നയാളാണ് മരണപ്പെട്ടത്. ഓട്ടോ തൊഴിലാളിയാണ് സുനിൽ.

വളരെ പുതിയ വളരെ പഴയ