ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ മാച്ചോല മണിത്തറ പിത്തള പാകി ചുറ്റും സ്റ്റിൽ വലയം തീർത്തു സംരക്ഷിച്ചതിൻ്റെ സമർപ്പണ ചടങ്ങ് 24.12.23 6 pm ന് ഭദ്രദീപം തെളിയിച്ച് സ്വാമിജി അഭേദാമ്യതാനന്ദപുരി
ഭക്തർക്കായി സമർപ്പിച്ചു ക്ഷേത്രട്രസ്റ്റി സി എ നായരുടെ സഹധർമ്മിണി പരേതരയായ ചാത്തോത്ത് ലക്ഷ്മി അമ്മയുടെ സ്മരണയ്ക്കായാണ് പണികഴിപ്പിച്ചത് ക്ഷേത്രസമിതി സിക്രട്ടറി ഷാജി കൊള്ളുമ്മൽ, സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഒ വി സുഭാഷ്, സി എ നായർ സി.വി. രാജൻ പെരിങ്ങാടി, പവിത്രൻ കുലോത്ത്, അനിൽബാബു, പി.പ്രദീപൻ, സി എച്ച് പ്രഭാകരൻ, വൈ എം സജിത, ശ്രീമണി, സത്യൻ കോമത്ത്, രമേശ് ടി, സുധീർ കോളോത്ത്, സുജിൽ ചേലോട്ട്, മഹേഷ് പി പി, ശ്രീനിവാസൻ ചാത്തോത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.
#tag:
Mahe