ശ്രീകൃഷ്ണവതാരം ആഘോഷിച്ചു.

പെരിങ്ങാടി: കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞാഘോഷത്തിൽ ശ്രീകൃഷ്ണ അവതാരം ആഘോഷിച്ചു. ക്ഷേത്രസന്നിധി നിറഞ്ഞ ഭക്തജനങ്ങളെ കൊണ്ട് അമ്പാടിയായി. യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികതത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച ഉച്ചയ്ക്ക് സമാപിക്കും.

വളരെ പുതിയ വളരെ പഴയ