അഴിയൂർ:നാഷണൽ സർവ്വീസ് സ്കീം ജി.എച്ച്.എസ്.എസ് അഴിയൂർ, വി.ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് ഈ മാസം 9 ന് (വ്യാഴം ] രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ സ്കൂൾ ഹാളിൽ ഉണ്ടായിരിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ പരിപാടി ഉൽഘാടനം ചെയ്യും.