ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ക്യാമ്പ്

മയ്യഴി:പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ മാഹിയിലെ ക്യാമ്പ് കോർട്ട് സിറ്റിങ് വെള്ളിയാഴ്ച രാവിലെ 10.30ന് മാഹി ഗവ. ഹൗസിൽ നടക്കും.

ഉപഭോക്തൃ സംബന്ധമായ തർക്ക പരിഹാരത്തിനായി ഉപഭോക്താക്കൾക്ക് കമീഷനെ സമീപിക്കാം.

വളരെ പുതിയ വളരെ പഴയ