മാഹിയിൽ 14 ന് മദ്യഷാപ്പുകൾക്കവധി. മാഹിപ്പള്ളി തിരുനാൾ മഹോത്സവം പ്രമാണിച്ച് പ്രധാന ചടങ്ങുകൾ നടക്കുന്നതിനാൽ 14 ന് മാഹിയിൽ മദ്യഷാപ്പുകൾ അടച്ചിടും.
അനധികൃത മദ്യവിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മാഹി സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അറിയിച്ചു.