കല്ലാമല ആൽമരത്തിനിടയിൽ നിലയ്ക്കാത്ത ജലപ്രവാഹം : ആൽമരം അപകട ഭീഷണിയിൽ

അഴിയൂർ:കല്ലാമല 11 ആം
വാർഡിൽ കനാൽ മുക്ക് പരിസരം തണൽ മരത്തിനടിയിൽ നിന്നും നിലക്കാത്ത ജലപ്രവാഹം.
ബ്ലോക്ക്‌ പഞ്ചായത് പ്രസിഡന്റ് കെ. പി ഗിരിജ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികൾക്ക് അപകടഭീഷണി യിൽനിൽക്കുന്ന മരം
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുമായി ആലോചിച്ചു ആവശ്യമായ പരിഹാരം കണ്ടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകി.

വളരെ പുതിയ വളരെ പഴയ