മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും(15/9/2023 ;16/9/2023) അവധി

കോഴിക്കോട് ജില്ലയിൽ നിപ്പ റിപ്പോർട്ട്‌ ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും(15/9/2023&16/9/2023) അവധിയായിരിക്കും.

വളരെ പുതിയ വളരെ പഴയ