അവശ്യസാധന വില വർദ്ധനവ് :കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ചൊക്ലി – ഒളവിലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചൊക്ലി മാവേലി സ്റ്റോറിന് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി.സാജു ഉദ്ഘാടനം ചെയ്തു. എം. ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ത്വ.ഷാജി , അഡ്വ. സി.ജി.അരുൺ, കെ.എം. പവിത്രൻ , പിഭരതൻ , കെ.എം.ചന്ദ്രൻ മാസ്റ്റർ, എം.പി. പ്രമോദ്,എം.പി രാജേഷ്, ടി.ടി മനോജ് , പി. സതി, സി.അർബ്ബാസ്, ആർ.വി.രജ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ