മയ്യഴി : മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിനായകചതുർത്ഥി ദിനത്തിൽ ഞായറാഴ്ച്ച രാവിലെ ക്ഷേത്ര മേൽശാന്തി ശശികുമാർ നമ്പൂതിരി ടി.ഐ. പോനേരി ഇല്ലത്തിന്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും , വൈകുന്നേരം ഭഗവതി സേവയും നടന്നു . ക്ഷേത്ര പ്രസിഡണ്ട് പി.പി.വിനോദൻ , വൈസ് പ്രസിഡണ്ട് കെ.എം. ബാലൻ , കെ.എം.പവിത്രൻ , ജനറൽസെക്രട്ടറി പി.പി. വേണുഗോപാൽ, മെംബർമാരായ ഹരിദാസൻ . പ്രദീപ്.കെ , രഞ്ചൻ പൂഴിയിൽ , ബൈജു പൂഴിയിൽ എന്നിവർ സന്നിഹിതരായിരുന്നു .