മാഹിയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

മാഹി: കാലവർഷം ശക്തമായ സാഹചര്യത്തിൽ മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ [ബുധൻ ] അവധി പ്രഖ്യാപിച്ചതായി മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ