മാഹിയിൽ ദുരന്ത നിവാരണ കൺട്രോൾ റൂം തുറന്നു

മാഹി: കാലവർഷം ശക്തമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ കൺട്രോൾ റൂം മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

കൺട്രോൾ റൂം ഫോൺ: 0490 2332222, 8078547646

വളരെ പുതിയ വളരെ പഴയ