മാഹി പോലീസ് ദുരന്ത നിവാരണ കൺട്രോൾ റൂം തുറന്നു

മാഹി: കാലവർഷം ശക്തമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ കൺട്രോൾ റൂം മാഹി പോലീസ് വകുപ്പ് പ്രവർത്തനം ആരംഭിച്ചു. മാഹി പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് കൺട്രോൾ റൂ പ്രവർത്തിക്കുക.

പോലീസ് കൺട്രോൾ റൂം ഫോൺ:
0490-2336620
0490-2332200

വളരെ പുതിയ വളരെ പഴയ