ന്യൂമാഹി ഹുസൈൻ മൊട്ടയ്ക്ക് താഴെ വാഹനാപകടം

ന്യൂമാഹി ഹുസൈൻ മൊട്ടയ്ക്ക് താഴെ മാതൃക ബസ് സ്റ്റോപ്പിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ വാഹനാപകടം.അപകടത്തിൽ ഹുസ്സൻ മൊട്ട സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന റിങ്കു എന്ന ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സ്വകാര്യബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ ഈ നാട്ടിൽ നിയമ സംവിധാനമുണ്ടാ വണമെന്നാണ് നാട്ടുകാരുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ