ചൊക്ലി ചങ്ങരോത്ത്‌ പോക്കറ്റ് റോഡ് പൊട്ടിപ്പൊളിഞ്ഞു:യാത്ര ദുരിതത്തിൽ

ചൊക്ലി സ്പിന്നിംഗ് മില്ല് റോഡിൽ നിന്നും ചങ്ങരോത്ത്‌ പോകുന്ന പോക്കറ്റ് റോഡിന്റെ ദുസ്സാഹായവസ്ഥ. കാൽനടയാത്രകാർക്കോ ഇരു ചക്രവാഹനകൾക്കോ സഞ്ചരിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് പരിസരവാസികൾ സ്ഥലം എം എൽ എ രമേശ് പറമ്പത്തിനെ വിവരം അറിയിക്കുകയും സ്ഥലം പരിശോധിക്കണമെന്ന് ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തിൽ എം എൽ എംസ്ഥലം പരിശോധിക്കുകയും തത്വരമായ നടപടികൾ സ്വീകരിക്കുമെന്നും mla ഉറപ്പു നൽകി.നാളെ തന്നെ അതുമായി ബന്ധപ്പെട്ട കുണ്ടും കുഴിയും അടക്കാനുള്ള നടപടി സ്വീകരിക്കുകയും, ടെൻഡർ നടപടി പൂർത്തിയായ റോഡ് ആയത് കാരണം മഴ പോയ ഉടനെ തന്നെ പ്രസ്തുത റോഡിന്റെ ടാറിന്റെ പ്രവർത്തി പൂർത്തിയാക്കുമെന്ന് നാട്ടുകാരോട് എം എൽ എ വിശദീകരിച്ചു.

വളരെ പുതിയ വളരെ പഴയ